തൃപ്പൂണിത്തുറ: ആശങ്ക നിലനില്‍ക്കുന്നതായി കെ ബാബു

കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ സമാധാനപരമായ തിരഞ്ഞെടുപ്പ് നടക്കുമോയെന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കെ ബാബു. കാരായി രാജനും ചന്ദ്രശേഖരനും പുറത്തുനിന്ന് സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ നശിപ്പിക്കുകയും തനിക്കെതിരേ നാഥനില്ലാ പോസ്റ്ററുകള്‍ ഇറക്കി വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it