തൃത്താല

തൃത്താല
X
thrithala

യു.ഡി.എഫ്:  വി.ടി. ബല്‍റാം
എല്‍.ഡി.എഫ്: സുബൈദാ ഇസ്ഹാക്ക്
എസ്.ഡി.പി.ഐ: സി.പി. മുഹമ്മദാലി

trittala

തൃത്താല  മണ്ഡലത്തില്‍ യുഡിഎഫിലെ ഹരിത എംഎല്‍എ വി ടി ബല്‍റാം രണ്ടാമതും ജനവിധി തേടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദാ ഇസ്ഹാക്കാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി പി മുഹമ്മദാലിയും രംഗത്തുണ്ട്. (2011ല്‍ വി ടി ബല്‍റാം ജയിച്ചു)





[related]
Next Story

RELATED STORIES

Share it