തൃണമൂല്‍ കോണ്‍ഗ്രസ് 124 മണ്ഡലങ്ങളില്‍ മല്‍സരിക്കും
BY Sumeera SMR16 April 2016 7:10 PM GMT
Sumeera SMR16 April 2016 7:10 PM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 124 മണ്ഡലങ്ങളില്‍ മല്‍സരിക്കും. ബാക്കി ഇടങ്ങളില്‍ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനാണ് പാര്‍ട്ടി തീരുമാനമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മനോജ് ശങ്കരനെല്ലൂര്‍ പറഞ്ഞു. പ്രചാരണത്തിന് മമത ബാനര്‍ജി എത്തുമെന്നും തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ടിഎംസി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന് കക്കോടി, ലോനപ്പന് ചക്കച്ചാംപറമ്പില്‍, സംസ്ഥാന സെക്രട്ടറി എ എം സെയ്ദ്, ഐഎന്‍ടിടിയുസി സംസ്ഥാന പ്രസിഡന്റ് സുഭാഷ് കുണ്ടന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT