തൃക്കാക്കര
BY midhuna mi.ptk30 April 2016 8:24 AM GMT
X
midhuna mi.ptk30 April 2016 8:24 AM GMT
തൃക്കാക്കര 2011ല്‍ രൂപംകൊണ്ട മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ബെന്നി ബെഹ്നാന് സീറ്റ് നിഷേധിച്ച കോണ്‍ഗ്രസ് മുന്‍ ഇടുക്കി എംപി പി ടി തോമസിനെയാണ് മല്‍സരിപ്പിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ഇത്തവണ ആദ്യമായി സിപിഎം ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപി ഐയിലെ കെ എം ഷാജഹാനാണ് മല്‍സരിക്കുന്നത്. ഇവിടെ എന്‍ഡിഎ സീറ്റ് ന ല്കിയ എല്‍ജെപിയുടെ സ്്ഥാനാര്‍ഥിയായി അഡ്വ വിവേക് കെ ജയനെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആഭ്യന്തര കലഹം മൂലം പിന്‍വലിച്ചു. ബിജെപിയിലെ എസ് സജിയാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി.
[related]
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT