തുര്‍ക്കി സ്ഫോടനത്തിനു പിന്നില്‍ സൗദി പൗരന്
BY Sumeera SMR14 Jan 2016 4:06 AM GMT
Sumeera SMR14 Jan 2016 4:06 AM GMT
ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ സുല്‍ത്താന്‍ അഹ്മദ് ചത്വരത്തില്‍ സ്ഫോടനം നടത്തിയ അക്രമിയെ തിരിച്ചറിഞ്ഞു. ഐഎസില്‍ അംഗത്വമുള്ള സൗദി സ്വദേശി നബീലാണ് ആക്രമണത്തിനു പിന്നിലെന്ന് തുര്‍ക്കി വ്യക്തമാക്കി. ഇയാള്‍ സിറിയയില്‍നിന്ന് അഭയാര്‍ഥിയായാണ് തുര്‍ക്കിയിലെത്തിയത്. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തി പൊട്ടിത്തെറിച്ച ഇയാളെ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വിശദാംശങ്ങള്‍ ലഭ്യമല്ല.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT