തുര്‍ക്കി വ്യോമാക്രമണം; 63 ഐഎസ് പ്രവര്‍ത്തകര്‍ മരിച്ചു

ഇസ്താംബൂള്‍: വടക്കന്‍ സിറിയയില്‍ തുര്‍ക്കി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 63 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. എട്ടുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിറിയയിലെ ഹലബ് പ്രവിശ്യയിലെ തുഖാലിയില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 29 ഐഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും അഞ്ചു വാഹനങ്ങള്‍ തകര്‍ത്തതായും വിവരമുണ്ട്.
Next Story

RELATED STORIES

Share it