Flash News

തുര്‍ക്കി വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചുവിളിച്ചു

മുംബൈ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കി ജെറ്റ് വിമാനം മുംബൈയില്‍ തിരിച്ചറക്കി.ഇന്ന് കാലത്ത് ഇസ്താംബൂളിലേക്ക് പോവേണ്ടിയിരുന്ന ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് പറന്ന ഉടന്‍ തിരിച്ചിറക്കി.വിമാനത്തിലെ സീറ്റില്‍  അഞ്ജാതമായി  ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ വിമാനം തിരിച്ചിറക്കിയത്. തുടര്‍ന്നുള്ള പരിശോധനയ്ക്ക് ശേഷം 11.30ന് വിമാനം ഇസ്താംബൂളിലേക്ക് തിരിച്ചു.
Next Story

RELATED STORIES

Share it