തുര്‍ക്കി മന്ത്രിസഭാ യോഗത്തിന് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കി

അങ്കാറ: തുര്‍ക്കിയിലെ പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കി. അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലായിരുന്നു യോഗം. പുതിയ പ്രധാനമന്ത്രി ബിനാലി യില്‍ദിരിം തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it