Flash News

തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനം, 37 പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനം, 37 പേര്‍ കൊല്ലപ്പെട്ടു
X
Damaged vehicles are seen at the scene of an explosion in Ankara, Turkey, Sunday, March 13, 2016. The explosion is believed to have been caused by a car bomb that went off close to bus stops. News reports say the large explosion in the capital has caused several casualties. (Selahattin Sonmez/Hurriyet Daily via AP) TURKEY OUT

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്‌ഫോടനം ഉണ്ടാകുന്നത്്. നേരത്തെ അങ്കാറയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടുതല്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it