തീപ്പൊള്ളലേറ്റ മാതാവും മക്കളും ഗുരുതരാവസ്ഥയില്‍
BY Sumeera SMR3 May 2016 4:13 AM GMT
Sumeera SMR3 May 2016 4:13 AM GMT
പാരിപ്പള്ളി: ചിറക്കരയില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ മാതാവിന്റെയും മക്കളുടെയും നിലഗുരുതരാവസ്ഥയില്. ചിറക്കര ശാസ്ത്രി മുക്ക് കമലവിലാസത്തില്‍ രേഖ(37),മക്കളായ ഷാര(12),കാര്‍ത്തിക്(2) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്നലെ രാവിലെ ഭര്‍ത്താവ് ബാബു ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
അയല്‍വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മാതാവ് വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാള്‍ ഉപയോഗിച്ച് ദേഹത്ത് ചേര്‍ത്ത് കെട്ടി. പിന്നീട് മണ്ണെണ്ണ ദേഹത്ത് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കതക് ചവിട്ടിപൊളിച്ച് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളജിലെത്തിച്ചു.

Next Story
RELATED STORIES
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMTവീണ്ടും ഓൺലൈൻ തട്ടിപ്പ്; വളപട്ടണം സ്വദേശിയുടെ 37,000 രൂപ ...
24 April 2024 11:40 AM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMTപാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMT