തീപ്പിടിത്തം; 200 തെങ്ങുകള്‍ കത്തിനശിച്ചു
BY Sumeera SMR16 April 2016 4:48 AM GMT
Sumeera SMR16 April 2016 4:48 AM GMT
കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂര്‍ ചല്ലിയില്‍ വന്‍ തീപ്പിടുത്തം. 200ഓളം കായ്ഫലമുള്ള തെങ്ങുകള്‍ കത്തിനശിച്ചു. പത്തേക്കറോളം സ്ഥലത്തുണ്ടായിരുന്ന പുല്ലുകളും കുറ്റിക്കാടുകളും ചാരമായി. ഒറ്റക്കണ്ടം ചെറുവില്പ്പുഴ ഭാഗത്താണ് ഇന്നലെ ഉച്ചയോടെ തീപ്പിടുത്തമുണ്ടായത്. ദിവസങ്ങള്‍ക്കു മുമ്പും ചല്ലിയില്‍ തീപ്പിടുത്തമുണ്ടായിരുന്നു. തീപ്പിടുത്തത്തിന്റെ കാരണമെന്തെന്നു അറിയിവായിട്ടില്ല. പേരാമ്പ്രയില്‍ നിന്നു രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീ പടര്‍ന്നതോടെ കുറ്റിക്കാടുകളിലുണ്ടായിരുന്ന ജീവികള്‍ പലതും ചത്തൊടുങ്ങിയിട്ടുണ്ട്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT