Flash News

തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് മുസ്ലിം ലീഗ്

തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് മുസ്ലിം ലീഗ്
X
leag cong

ജിദ്ദ: വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് തന്നാല്‍ തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാന്‍ മുസ്്‌ലീഗ് തയ്യാറാണെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ഇക്കാര്യം തന്നെയാണ് പാര്‍ട്ടി നേതാവ് കുഞ്ഞാലി കുട്ടി കോണ്‍ഗ്രസ്സിന് എഴുതിയ കത്തിലും വ്യക്തമാക്കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇ ടി മുഹമ്മദ് ബഷീര്‍.

[related]
Next Story

RELATED STORIES

Share it