Flash News

തിരുവനന്തപുരത്ത് പ്രതി സിനിമാ സൈറ്റലില്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി കേസുകളിലെ പ്രതി സിനിമാ സ്റ്റൈലില്‍ രക്ഷപ്പെട്ടു.മുന്‍ എസ്. പിയുടെ മകന്‍ നിഖിലാണ് രക്ഷപ്പെട്ടത്. മോഷണമടക്കം നിരവധികേസുകളിലെ പ്രതിയാണ് നിഖില്‍. നിഖില്‍ വീട്ടിലെത്തിയതറിഞ്ഞ് വന്‍ പോലിസ് സംഘം വീട്ടിലെത്തി. എന്നാല്‍ പോലിസിനെ കബളിപ്പിച്ച് നിഖില്‍ പിന്നിലുടെ വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. മൂന്നു വാഹനങ്ങളെ ഇടിച്ചു നിരത്തിയാണ് നിഖില്‍ വീട്ടിലെത്തിയത്.
Next Story

RELATED STORIES

Share it