തിരുവനന്തപുരത്ത് ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി
BY swapna en3 Feb 2016 9:48 AM GMT
X
swapna en3 Feb 2016 9:48 AM GMT
തിരുവനന്തപുരം: കാഞ്ഞിരംകുളം കരിങ്കുളത്ത് ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മധ്യവയസ്കന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീര്‍(49) ആണ് മരിച്ചത്.കൊലപ്പെടുത്തിയ ശേഷം കാറില്‍ മൃതദേഹം വലിച്ചെറിഞ്ഞതാവാമെന്നാണ് പോലിസ് ഭാഷ്യം. കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ബിഎന്‍വി ലോഡ്ജിന്റെ ഉടമയാണ് ബഷീര്‍.
രണ്ടു ദിവസം മുമ്പാണ് തിരുവനന്തപുരത്ത് യുവാവിനെ ഒരു സംഘം പേര് തല്ലിക്കൊന്നത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് നഗരസഭാ ശുചീകരണ തൊഴിലാളിയെയും വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ തലസ്ഥാനത്ത് കണ്ടെത്തിയിരുന്നു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT