തിരഞ്ഞെടുപ്പ് വൈകിയതിന്റെ വീഴ്ച ഏറ്റെടുക്കുന്നു: കമ്മീഷന്
BY Sumeera SMR1 Nov 2015 3:49 AM GMT
Sumeera SMR1 Nov 2015 3:49 AM GMT
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് വൈകിയതിന്റെ വീഴ്ച താനേറ്റെടുക്കുകയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന് നായര്‍. തിരഞ്ഞെടുപ്പ് നേരത്തേ നടത്താമായിരുന്നു. നിലവിലെ തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുമ്പോള്‍ പുതിയ ഭരണസമിതി വരുകയെന്നത് ഭരണഘടനാബാധ്യതയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് എസ്എന്ഡിപിക്കെതിരേ ലഭിച്ച പരാതി പരിശോധിച്ചുവരുകയാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT