തിരഞ്ഞെടുപ്പ്: വിഎസ് നയിക്കുമെന്ന് കാനം
BY Sumeera SMR6 Feb 2016 3:03 AM GMT
Sumeera SMR6 Feb 2016 3:03 AM GMT
തൃശൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിഎസ് നയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഎസിന്റെ പക്വതയും പരിചയവും മുന്നണിക്ക് പ്രചരണ രംഗത്ത് മുതല്‍ക്കൂട്ടാവും. ആരോഗ്യമോ പ്രായക്കൂടുതലോ അദ്ദേഹത്തിനു തടസ്സമാവില്ല. തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ലാവ്ലിന് കേസ് തിരഞ്ഞെടുപ്പു സമയത്ത് ഉയര്‍ത്തികൊണ്ടുവരുന്നത് രാഷ്ട്രീയ തന്ത്രമാണ്. നിരവധി അഴിമതിക്കേസുകള്‍ നിലവിലുണ്ട്. അവയിലൊന്നിലും കാണിക്കാത്ത ആവേശം കോണ്‍ഗ്രസ് ലാവ്ലിന് കേസില്‍ കാണിക്കുന്നതിന്റെ കാരണം എല്ലാവര്ക്കും അറിയാം. അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും കാനം പറഞ്ഞു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT