Alappuzha local

തിരഞ്ഞെടുപ്പ്: വാഹനം വിട്ടുനല്‍കാത്തവര്‍ക്കെതിരേ കര്‍ശന നടപടി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പു ജോലികള്‍ക്കായി വാഹനം വിട്ടുനല്‍കാത്ത വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ബന്ധ പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു.
വാഹനം വിട്ടുനല്‍കാത്തത് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതം സൃ ഷ്ടിക്കുന്നതായി കണക്കാക്കി ജനപ്രാതിനിധ്യ നിയമത്തിലെ 167-ാം വകുപ്പു പ്രകാരം നടപടിയെടുക്കും. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാ ണിത്. വിട്ടുനല്‍കാത്ത വാഹനങ്ങള്‍ പോലിസ് സഹായത്തോടെ പിടിച്ചെടുക്കും.
Next Story

RELATED STORIES

Share it