തിരഞ്ഞെടുപ്പ് ഫലം തല്‍സമയം അറിയിച്ച് മീഡിയ റൂം
BY Sumeera SMR20 May 2016 4:55 AM GMT
Sumeera SMR20 May 2016 4:55 AM GMT
കാസര്‍കോട്: നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ ഫലം തല്‍സമയം അറിയിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഒരുക്കിയ മീഡിയ റൂം ശ്രദ്ധേയമായി. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസാണ് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മീഡിയ സെന്റര്‍ ഒരുക്കിയത്. രാവിലെ 7.30 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ മീഡിയ റൂം എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഫലം അറിയുന്നതു വരെ സജീവമായിരുന്നു.
ജില്ലയിലെ മണ്ഡലങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെയും ഫലം അറിയാനുള്ള സൗകര്യവുമുണ്ടായിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വാര്‍ത്താ വിശകലനം അറിയുന്നതിനായി ടിവി സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT