തിരഞ്ഞെടുപ്പ് നിയമഭേദഗതി: ബില്ല് ബജറ്റ് സമ്മേളനത്തില്‍
BY Sumeera SMR18 Feb 2016 1:48 AM GMT
Sumeera SMR18 Feb 2016 1:48 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും ഭൂപ്രദേശങ്ങള്‍ പരസ്പരം കൈമാറിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ കേന്ദ്രം ഭേദഗതി വരുത്തുന്നു. ഇതുസംബന്ധിച്ച ബില്ല് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. പ്രദേശ കൈമാറ്റങ്ങളുടെ ഭാഗമായി ഇന്ത്യന്‍ പൗരത്വം നേടിയവര്‍ക്ക് വോട്ടവകാശം ലഭ്യമാക്കുന്നതിനാണു ഭേദഗതി. പശ്ചിമബംഗാളില്‍ പരിമിതമായ നിയോജകമണ്ഡല പുനര്‍നിര്‍ണയം സാധ്യമാക്കുന്നതിന് 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
Next Story
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT