തിരഞ്ഞെടുപ്പ് ജാഥ: മുന്നറിയിപ്പുമായി മനുഷ്യാവകാശ കമ്മീഷന്
BY Sumeera SMR16 April 2016 3:08 AM GMT
Sumeera SMR16 April 2016 3:08 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ ജാഥകളും വഴിയോര യോഗങ്ങളും കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. പ്രചാരണ ജാഥകളും വഴിയോര യോഗങ്ങളും നടത്തുമ്പോള്‍ അവയുടെ ക്രമീകരണങ്ങള്‍ സംബന്ധിച്ച ഹൈക്കോടതി വിധിന്യായങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും സംസ്ഥാന പോലിസ് മേധാവിക്കുമാണ് കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാകയാര്‍ സ്വദേശിനി എസ് സന്ധ്യ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും സംസ്ഥാന പോലിസ് മേധാവിക്കുമാണ് കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാകയാര്‍ സ്വദേശിനി എസ് സന്ധ്യ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT