തിരഞ്ഞെടുപ്പ് ഗോദയില്‍ അങ്കംകുറിച്ച് സ്ഥാനാര്‍ഥിയുടെ സംഗീതക്കച്ചേരി
BY Sumeera SMR24 Oct 2015 4:46 AM GMT
Sumeera SMR24 Oct 2015 4:46 AM GMT
രാജപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് കള്ളാര്‍ ഡിവിഷനില്‍ നിന്നും അംഗം കുറിച്ച സ്ഥാനാര്‍ഥി സംഗീത കളരിയിയും പയറ്റുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന മീനാക്ഷി ബാലകൃഷ്ണനാണ് ബളാംതോട് മായത്തി ക്ഷേത്രത്തില്‍ നവരാത്രി ഉല്‍സവത്തോടനുബന്ധിച്ചു നടന്ന സംഗീതോല്സവത്തില് അരമണിക്കൂര്‍ കീര്‍ത്തനം പാടിയത്.
ആരവി രാഗത്തില്‍ അരമണിക്കൂര്‍ ആലാപനം കൊണ്ട് സദസ്യരെ കയ്യിലെടുക്കുകയായിരുന്നു. പാട്ട് കേട്ടപ്പോള്‍ രാഗവും താളവും ശ്രുതിയുമൊക്കെ ബാലറ്റ് പെട്ടി നിറയ്ക്കാനുള്ള കീര്ത്തനമാണോയെന്ന് എതിര് സ്ഥാനാര്‍ഥിക്ക് സംശയം.
മൃദംഗം വിദ്വാനും ഒരു വോട്ടര്‍ ആയതിനാല്‍ വോട്ടന്മാരുടെ താളത്തിനൊത്തു തുള്ളാനും തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്ഥാനാര്‍ഥി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT