Flash News

തിരഞ്ഞെടുപ്പു കമ്മീഷന്‍ വെള്ളംകുടി മുട്ടിക്കുന്നു, പരാതി നല്‍കും : മുഖ്യമന്ത്രി

തിരഞ്ഞെടുപ്പു കമ്മീഷന്‍ വെള്ളംകുടി മുട്ടിക്കുന്നു, പരാതി നല്‍കും : മുഖ്യമന്ത്രി
X
oommen-new


തിരുവനന്തപുരം :  പെരുമാറ്റച്ചട്ടലംഘനം ഉന്നയിച്ച് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നടപടിക്കെതിരെ വിഷഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
വിഷയത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.  മുഖ്യതിരഞ്ഞെടുപ്പു ഓഫീസര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന ആരോപണവും യോഗത്തിലുയര്‍ന്നു.

സാങ്കേതികത്വത്തിന്റെ പേരില്‍ കുടിവെള്ളം മുട്ടിക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it