തിരഞ്ഞെടുപ്പില്‍ മാറിനില്‍ക്കേണ്ട കാര്യമില്ല: കെ ബാബു
BY Sumeera SMR4 April 2016 4:08 AM GMT
Sumeera SMR4 April 2016 4:08 AM GMT
കൊച്ചി: തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് താന്‍ മാറിനില്‍ക്കണമെന്ന് മണ്ഡലത്തിലെ ഒരു കുഞ്ഞുപോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെ ബാബു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് എന്ത് അയോഗ്യതയാണ് ഉള്ളതെന്നും താന്‍ എന്തിനാണ് തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കേണ്ടതെന്നും ബാബു ചോദിച്ചു. തനിക്കെതിരേയുള്ള ഒരു ആരോപണം പോലും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍തന്നെ മാറിനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMT