wayanad local

തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി

മാനന്തവാടി: പി കെ ജയലക്ഷ്മിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി.
മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് തുക നല്‍കിയത്. കെല്ലൂര്‍ അഞ്ചാംമൈലില്‍ ചേര്‍ന്ന മുസ് ലിം ലീഗ് പൊതുയോഗത്തിലാണ് തുക കൈമാറിയത്.
വെട്ടന്‍ റഷീദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ. എന്‍ കെ വര്‍ഗ്ഗീസ്, കണ്‍വീനര്‍ എം കെ അബൂബക്കര്‍ ഹാജി, പി കെ അസ്മത്ത്, പടയന്‍ മുഹമ്മദ്, സെബാസ്റ്റിയന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it