തിരഞ്ഞെടുപ്പിനു ശേഷം കേരളം ബിജെപി പിടിക്കുമെന്നത് വ്യാമോഹമെന്ന്
BY Sumeera SMR31 Oct 2015 5:10 AM GMT
Sumeera SMR31 Oct 2015 5:10 AM GMT
ചിറ്റൂര്‍: തിരഞ്ഞെടുപ്പിനു ശേഷം ബിജെപി നേതാക്കള്‍ ചെവിയില്‍ ചുവന്ന പൂവച്ച് നടക്കേണ്ടി വരുമെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്.
41ാമത് എന്‍ജിഒ അസോസിയേഷന് ജില്ലാ സമ്മേളനം ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനു ശേഷം കേരളം ബിജെപി പിടിക്കുമെന്നത് വെറും വ്യാമോഹം മാത്രമാണ്. വര്‍ഗീയത വളര്‍ത്താന്‍ കേരളത്തില്‍ സാധ്യമല്ല. സംസ്ഥാനത്ത് ഭരണ തുടര്‍ച്ച ഉണ്ടാവും.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യേണ്ടി വന്നിട്ടില്ല.
ജീവനക്കാരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടിജി കുട്ടപ്പന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സിവി ബാലചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. കെ അച്യുതന് എംഎല്‍എ, കെസി പ്രീത്, പാളയം പ്രദീപ്, സി ബാലന്, പിഎസ് കാസിം, കെ മണികണ്ഠന്, വി രാമചന്ദ്രന്, ചിറ്റൂര്‍ ചന്ദ്രന് സംസാരിച്ചു.

Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMT