തിരഞ്ഞെടുപ്പിനിടെ കേക്കുമേളയും
BY Sumeera SMR1 Nov 2015 4:56 AM GMT
Sumeera SMR1 Nov 2015 4:56 AM GMT
ചങ്ങരംകുളം: വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പതാകയുടെ നിറങ്ങളില്‍ കേക്ക് തയ്യാറാക്കിയത് കൗതുകമായി. ചങ്ങരംകുളം മൂപ്പന്‍സ് ബേക്കറിയാണ് വിവിധപ്പാര്ട്ടികളുടെ സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കേക്ക് മേള നടത്തിയത്. കോണ്‍ഗ്രസ്, സിപിഎം, മുസ്ലിംലീഗ്, എസ്ഡിപിഐ, ബിജെപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ പതാകയുടെ വര്‍ണങ്ങളിലാണ് കേക്കൊരുക്കിയത്. പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള കേക്ക് മേള വീക്ഷിക്കാന്‍ ധാരാളം പേര് എത്തിയിരുന്നു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT