തിരക്കാഴ്ചകളുടെ ഉല്സവമാരംഭിച്ചു
BY Sumeera SMR6 Dec 2015 3:24 AM GMT
Sumeera SMR6 Dec 2015 3:24 AM GMT
എം മുഹമ്മദ് യാസര്‍
തിരുവനന്തപുരം: സിനിമാപ്രേമികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കാനെത്തിയ ചലച്ചിത്രമേളയില്‍ വെള്ളിത്തിരകള്‍ സജീവമായതോടെ ആദ്യദിനം നല്ല ചിത്രങ്ങള്‍ കൊണ്ടും പ്രേക്ഷക പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഇന്നലെ പ്രദര്‍ശിപ്പിച്ച മല്‍സര ചിത്രങ്ങളായ ഇമ്മോര്‍ട്ടല്‍, രാജ്കാഹിനി എന്നീ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചത്. കൂടാതെ, ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളും നിറഞ്ഞ സദസ്സിലാണു പ്രദര്‍ശിപ്പിച്ചത്.
ഓസ്കര് അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ട ദി ക്ലബ്ബ്, ദി വേവ്സ്, എന്‍എന്‍, 100 യെന്‍ ലൗ, ദ ഹൈസ, ഫാത്തിമ എന്നീ ചിത്രങ്ങളും സിനിമാ പ്രേമികളെ ആകര്‍ഷിച്ചു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT