തിങ്കളാഴ്ച്ച മുതല്‍ ചാലക്കുടിയില്‍ വാഹനഗതാഗത നിയന്ത്രണം
BY Sumeera SMR17 April 2016 5:03 AM GMT
Sumeera SMR17 April 2016 5:03 AM GMT
ചാലക്കുടി: കെഎസ്ആര്‍ടിസി. റോഡിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി പൊതുമരാമത്ത് അസി. എഞ്ചിനിയര്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ഭാഗത്ത് നിന്നും തെക്കോട്ട് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ മുനിസിപ്പല്‍ ജങ് ഷന് സിഗ്നലില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഐടിഐ വഴി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പ്രവേശിച്ച് സുരഭി തിയ്യറ്റര്‍ വഴി തിരിച്ച് പോകണം.
അങ്കമാലി ഭാഗത്ത് നിന്നും വരുന്ന ഓര്‍ഡിനറി ബസ്സുകള്‍ മുനിസിപ്പല്‍ ജംഗ്ഷനല്‍ സിഗ്നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഐടിഐ വഴി സ്റ്റാന്റില്‍ പ്രവേശിപ്പിച്ച് സുരഭി വഴി തിരിച്ച് പോകണം. അങ്കമാലി ഭാഗത്ത് നിന്നും വരുന്ന സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ വാഹനങ്ങള്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പ്രവേശിക്കാതെ പോകണം.
ലോ-ഫ്ളോര്‍, വോള്‍വോ ബസ്സുകള്‍ നിലവിലുള്ള രീതിയില്‍ സര്‍വ്വീസ് നടത്തേണ്ടതാണ്. കെഎസ്ആര്‍ടിസി റോഡ് വഴി പോകേണ്ട ചെറുവാഹനങ്ങള്‍ നിര്‍മ്മല കോളജ് റോഡ് വഴി പോകണം. വലിയ വാഹനങ്ങള്‍ സതേണ്‍ കോളജ് അണ്ടര്‍ പാസേജ് വഴി പോകണം.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT