തായ്വാനില് ശക്തമായ ഭൂകമ്പം; അഞ്ചു മരണം
BY ajay G.A.G6 Feb 2016 4:31 AM GMT
X
ajay G.A.G6 Feb 2016 4:31 AM GMT
തായ് നാന് : തായ്വാനില് ശക്തമായ ഭൂകമ്പം. അഞ്ചു പേര് മരിച്ചതായാണ് ആദ്യ റിപോര്‍ട്ടുകള്‍. റിക്ചര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17 നിലകളുള്ള ഒരു കെട്ടിടം തകര്‍ന്ന് നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നിരവധി പേരെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ തെക്കന്‍ തായ് വാനിലെ തായ്നാന്‍ പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. തകര്‍ന്ന 17 നിലക്കെട്ടിടത്തില്‍ 250ലേറെപ്പേര്‍ താമസിക്കുന്നുണ്ടായിരുന്നു. 115 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ഭൂകമ്പത്തെത്തുടര്ന്ന്് തായ് നാന് പ്രദേശത്ത് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഒരു അണക്കെട്ടില്‍ വിള്ളലുകള്‍ വീണിട്ടുണ്ടെങ്കിലും നിലവില്‍ അപകടസാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT