താപനില: ജില്ല ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചു
BY Sumeera SMR28 April 2016 5:02 AM GMT
Sumeera SMR28 April 2016 5:02 AM GMT
കൊച്ചി: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ജില്ല ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അടിയന്തര സാഹചര്യം നേരിടാന്‍ പാകത്തില്‍ എല്ലാ തൊഴിലിടങ്ങള്‍, ആശുപത്രികള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളവും ഒആര്‍എസ് പാക്കറ്റുകളും കരുതിയിരിക്കണമെന്ന് ജില്ല കലക്ടര്‍ എം ജി രാജമാണിക്യം അറിയിച്ചു.
സൂര്യാതപത്തിന് സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ സൂര്യപ്രകാശം നേരിട്ടടിക്കുന്ന പൊതുയിടങ്ങൡലെ പണികളില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ 11നും മൂന്നിനും മധ്യേയുള്ള സമയത്തെ പൊതുയാത്രകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.
മുന്നറിയിപ്പ് ഈമാസം 30വരെ നീട്ടാനും സാധ്യതയുണ്ട്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT