തവനൂര്‍
BY midhuna mi.ptk6 May 2016 10:28 AM GMT
X
midhuna mi.ptk6 May 2016 10:28 AM GMT
[caption id="attachment_75138" align="alignnone" width="139"] പി ഇഫ്തിഖാറുദ്ദീന് യു.ഡി.എഫ്[/caption] | |
[caption id="attachment_76651" align="alignnone" width="150"] കെ ടി ജലീല്‍ എല്‍.ഡി.എഫ്[/caption] | |
[caption id="attachment_77271" align="alignnone" width="150"] രവി തേലത്ത് എന്‍.ഡി.എ[/caption] |
യു.ഡി.എഫ്: പി ഇഫ്തിഖാറുദ്ദീന്
എല്‍.ഡി.എഫ്: കെ ടി ജലീല്‍
എസ്.ഡി.പി.ഐ എസ് പി: പി കെ ജലീല്‍
എന്‍.ഡി.എ: രവി തേലത്ത്
തവനൂരിലെ സിറ്റിംഗ് എംഎല്‍എ ഡോ. കെ ടി ജലീല്‍ തന്നെയാണ് ഇക്കുറിയും സിപിഎം സ്വതന്ത്രനായി മല്‍സരിക്കുന്നത്. 2006ല്‍ കുറ്റിപ്പുറത്ത് ജലില്‍ മുസലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ— തറപറ്റിച്ചിരുന്നു. 2011ല്‍ 6854 വോട്ടിന്റെ ഭൂരിപക്ഷം നേടി. യുഡിഎഫിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രണ്ടത്താണി സ്വദേശി പി ഇഫ്തിഖാറുദ്ധീനാണ് (കോണ്‍.) സ്ഥാനാര്‍ത്ഥി. എസ്ഡിപിഐഎസ്പി സഖ്യത്തിന് വേണ്ടി പി കെ ജലീലും ബിജെപി സ്ഥാനാര്‍ത്ഥിയായി രവി തേലത്തും മത്സരിക്കുന്നു.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMT