തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ കൈയേറ്റം പൊളിച്ചുനീക്കി
BY Sumeera SMR4 March 2016 5:15 AM GMT
Sumeera SMR4 March 2016 5:15 AM GMT
തളിപ്പറമ്പ്: മാര്‍ക്കറ്റ് റോഡില്‍ പെട്ടിക്കടകള്‍ അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്ത് റോഡിലേക്ക് കൈയേറിയ ഭാഗം പോലിസ് സഹായത്തോടെ നഗരസഭാധികൃതര്‍ പൊളിച്ചു നീക്കി.
സമീപകാലത്തായി നിരവധി അനധികൃത പെട്ടികടകള്‍ രംഗത്തെത്തിയിരുന്നു. കോടികള്‍ ചെലവിട്ട് തീര്‍ഥാടന ടൂറിസം പദ്ധതിയില്‍പ്പെടുത്തി മെക്കാഡം ടാറിങ് ചെയ്ത റോഡ് കൈയേറി ഇരുവശത്തും നാലോളം കൂറ്റന്‍ പെട്ടിക്കടകളാണ് പണിതു കൊണ്ടിരിക്കുന്നത്. ഇവയുടെ പാര്‍ശ്വത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ റോഡിലേക്ക് തള്ളിയ നിലയിലുമാണ്.
ഇതിനെതിരേ വ്യാപാരികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചെയര്‍മാനെ ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭാ എന്‍ജിനീയര്‍ പി വി ബിജു ആരോഗ്യവിഭാഗം ഇന്‍സ്പെക്ടര്‍ ടി രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നടപടിയുമായി രംഗത്തെത്തിയത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT