തളിപ്പറമ്പ് നാലുവരിപ്പാതയില്‍ കുരുക്കൊഴിയുന്നില്ല; കൈയേറ്റവും പാര്‍ക്കിങും വര്‍ധിച്ചു
BY Sumeera SMR30 Jan 2016 4:41 AM GMT
Sumeera SMR30 Jan 2016 4:41 AM GMT
തളിപ്പറമ്പ്: ദേശീയപാതയില്‍ ചിറവക്ക് മുതല്‍ പൂക്കോത്ത് നട വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹന യാത്ര സുഗമമാക്കാനായി നാലുകോടി ചെലവില്‍ നിര്‍മിച്ച നാലുവരി പാതയില്‍ അധികൃത പാര്‍ക്കിങും റോഡ് കൈയേറ്റവും വര്‍ധിച്ചു. ഇതോടെ നാലുവരി പാതയില്‍ ഇപ്പോള്‍ യാത്ര ദുരിതമായി.
ഡിവൈഡര്‍ സ്ഥാപിക്കാത്തത് തിരിച്ചടിയാവുമ്പോഴാണ് അനധികൃത വാഹന പാര്‍ക്കിങും റോഡ് കൈയേറ്റവും വ്യാപകമായിട്ടുള്ളത്. ഇതുകാരണം നാലുവരി പാതയുടെ ലക്ഷ്യം തന്നെ അപ്രാപ്യമായി. വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ വശത്ത് നിരനിരയായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുകയാണ്.
ഇത് വാഹനഗതാഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പല വ്യാപാര സ്ഥാപനങ്ങളും മുന്‍ വശത്ത് പാര്‍ക്കിങ് ഒഴിവാക്കാനും മറ്റുമായി കൈവരികള്‍ പോലെ കയര്‍ കെട്ടി വേര്‍തിരിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ റോഡ് വികസന പദ്ധതിക്കു തന്നെ തിരിച്ചടിയാവുകയാണ്.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT