തലസ്ഥാനം ആരെ തുണയ്ക്കും
BY swapna en7 Nov 2015 2:29 AM GMT
X
swapna en7 Nov 2015 2:29 AM GMT
തിരുവനന്തപുരം: ഇരുമുന്നണികളും തുല്യശക്തികളായി ഏറ്റുമുട്ടിയ തിരുവനന്തപുരം കോര്പറേഷന് ആരെ തുണയ്ക്കും. കഴിഞ്ഞതവണ കോര്‍പറേഷനില്‍ കേവലഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കടന്നുകൂടിയ എല്‍ഡിഎഫ് ഘടകകക്ഷികളുടെ പിന്തുണകൊണ്ട് മാത്രമാണ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.
ആര്‍എസ്പി യുഡിഎഫിലേക്ക് പോയപ്പോഴും കോര്‍പറേഷനിലെ എല്‍ഡിഎഫ് പിന്തുണ പിന്‍വലിച്ചിരുന്നില്ല. ജില്ലയിലെ നാലു മുന്‍സിപ്പാലിറ്റികളില്‍ 75 ശതമാനവും ത്രിതലപഞ്ചായത്തുകളില്‍ 72 ശതമാനവും വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT