തലശ്ശേരിയില്‍ യുവതി വെടിയേറ്റു മരിച്ചു
BY sdq Kappan2 Jun 2016 5:18 AM GMT
X
sdq Kappan2 Jun 2016 5:18 AM GMT
[related] തലശ്ശേരി ഐഡിബിഐ ബാങ്ക് ജിവനക്കാരിയായ യുവതി വെടിയേറ്റ് മരിച്ചു. സുരക്ഷ ജീവനക്കാരന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരി പുന്നോല്‍ സ്വദേശിയായ വില്ന വിനീതാണ് (25)മരിച്ചത്. തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ഹരീന്ദ്രന്‍ പോലീസിന് മൊഴി നല്കി. ലോക്കര്‍ റൂമിലേക്ക് പോകുന്നതിനിടെ തലയുടെ പിന്‍ഭാഗത്താണ് വെടിയുണ്ട തുളഞ്ഞു കയറിയത്. ഹരീന്ദ്രന്‍ പോലീസ് കസ്റ്റഡിയിലാണ്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT