തമിഴ് മാനില കോണ്‍ഗ്രസ് ഡിഎംഡികെ സഖ്യത്തില്‍
BY Sumeera SMR10 April 2016 3:13 AM GMT
Sumeera SMR10 April 2016 3:13 AM GMT
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി കെ വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോണ്‍ഗ്രസ്, ഡിഎംഡികെ-പിഡബ്ല്യുഎഫ് സഖ്യത്തില്‍ ചേര്‍ന്നു. നേരത്തേ 124 സീറ്റില്‍ മല്‍സരിക്കാനിരുന്ന വിജയകാന്തിന്റെ ഡിഎംഡികെ ഇനി 104 സീറ്റിലാവും ജനവിധി തേടുക. 20 സീറ്റ് മാനില കോണ്‍ഗ്രസ്സിനും പിഡബ്ല്യുഎഫിനും നല്കി. വൈക്കോയുടെ എംഡിഎംകെയും മാനില കോണ്‍ഗ്രസ്സും 29 സീറ്റുകളില്‍ വീതവും സിപിഎം, സിപിഐ, വിസികെ കക്ഷികള്‍ 25 സീറ്റുകളില്‍ വീതവും മല്‍സരിക്കും.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMT