തമിഴ്‌നാട്: നാല് മന്ത്രിമാര്‍ തോറ്റു

-ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തിയെങ്കിലും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമായ നാലുപേര്‍ പരാജയപ്പെട്ടു. ജയലളിത മന്ത്രിസഭയില്‍ വൈദ്യുതമന്ത്രി ആര്‍ വിശ്വനാഥന്‍ 27,147 വോട്ടിന് ഡിഎംകെയിലെ ഐ പെരിയസ്വാമിയോട് പരാജയപ്പെട്ടു. വൈദ്യുതി മന്ത്രി ആര്‍ വൈദ്യലിംഗം 3,645 വോട്ടിന് ഡിഎംകെയിലെ ആര്‍ രാമചന്ദ്രനോട് പരാജയപ്പെട്ടു. കാബിനറ്റ് മന്ത്രിയായ ഇന്ദിര ഡിഎംകെയുടെ എം കെ മോഹനോട് 1687 വോട്ടിനും സാമൂഹിക ക്ഷേമമന്ത്രി ബി വളര്‍മതി 8,500 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെ കെ ശെല്‍വ (ഡിഎംകെ)ത്തോടും പരാജയപ്പെട്ടു. ഡിഎംകെയിലെ ഐ ഇ കരുണാനിധിയോടാണ് പരാജയപ്പെട്ടത്.
Next Story

RELATED STORIES

Share it