തമിഴ്നാട്: തീരദേശ ജില്ലകളില്‍ കനത്ത മഴ
BY Sumeera SMR30 Dec 2015 2:13 AM GMT
Sumeera SMR30 Dec 2015 2:13 AM GMT
രാമേശ്വരം/ തൂത്തുക്കുടി: തമിഴ്നാടിന്റെ തീരദേശ ജില്ലകളായ രാമനാഥപുരത്തും തൂത്തുക്കുടിയിലും കനത്ത മഴ. അടുത്ത 48 മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തമാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ രാവിലെ 8.30 വരെ 24 മണിക്കൂറില്‍ രാമേശ്വരത്ത് 75 മില്ലിമീറ്റര്‍ മഴ പെയ്തെന്നാണ് കണക്ക്. കഴിഞ്ഞ നാലു ദിവസമായി കടല്‍ക്ഷോഭം കാരണം രാമനാഥപുരം, തൂത്തുക്കുടി ഭാഗങ്ങളില്‍ നിന്നു മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ടില്ല. പ്രളയത്തിനുള്ള സാധ്യത ജില്ലാ അധികൃതര്‍ തള്ളി.
Next Story
RELATED STORIES
'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMT