തമിഴ്നാട് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-ഡിഎംകെ സഖ്യം
BY Sumeera SMR20 March 2016 4:18 AM GMT
Sumeera SMR20 March 2016 4:18 AM GMT
ചെന്നൈ: ആസന്നമായ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായതായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന പ്രസിഡന്റ് ദഹ്ലാന് ബാഖവി.
പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ ജനവിധി തേടും. ഏതൊക്കെസീറ്റില് മല്‍സരിക്കുമെന്നത് അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ഹാര്‍ബര്‍, രാംനാട്, മധുരൈ സെന്‍ട്രല്‍, ചപ്പാക്ക്, തിരുവള്ളികെണി, തിരുനല്‍വേലി, കടയനെല്ലൂര്‍ അടക്കം 11 സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി ദഹ്ലാന് ബാഖവി പറഞ്ഞു.

Next Story
RELATED STORIES
പട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMT