തമിഴ്‌നാട്ടില്‍ മെമു ട്രെയിനിന് തീപ്പിടിച്ചു



ചെന്നൈ : ചെന്നൈക്കടുത്ത് പെരുങ്കുടിയില്‍ മെമു ട്രെയിനിന് തീപ്പിടിച്ചു.ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം.വെളച്ചേരിയില്‍ നിന്നും ചെന്നൈ ബീച്ചിലേക്കു പോകുന്ന മെമുവിലാണ് തീപ്പിടുത്തമുണ്ടായത്.യാത്രക്കാരുണ്ടായിരുന്നില്ല.അഗ്നിശമന സേന എത്തുന്നതിനു മുന്‍പ് കോച്ചുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു.
Next Story

RELATED STORIES

Share it