തമിഴ്നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്
BY Sumeera SMR5 Feb 2016 8:09 PM GMT
Sumeera SMR5 Feb 2016 8:09 PM GMT
വെല്ലൂര്‍: ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കന്യാകുമാരി-ബംഗളൂരു സിറ്റി എക്സ്പ്രസ് പാളം തെറ്റി നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ നത്രമ്പള്ളിയില് ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. 11 ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരില്‍ മലയാളികളും ഉള്‍പ്പെടും. ആരുടെയും നില ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ വക്താവ് ഡല്‍ഹിയില്‍ അറിയിച്ചു. പാളത്തിലെ തകരാറാണ് അപകട കാരണമെന്നു കരുതുന്നു. 15 ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ സര്‍വീസ് റദ്ദാക്കി.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT