തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു, ദ്രുതകര്‍മസേന രംഗത്ത്
BY ajay G.A.G2 Dec 2015 6:21 AM GMT
ajay G.A.G2 Dec 2015 6:21 AM GMT
ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴ ഇന്നും തുടര്‍ന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി ദ്രുതകര്‍മസേന രംഗത്തിറങ്ങിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങളും താറുമാറായി. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈയില്‍ നിന്ന് ബംഗളുരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള ദേശീയപാതകളുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. രണ്ടാഴ്ചയോളമായി സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Next Story
RELATED STORIES
ഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMTവയനാട്ടിലെ ഫ്ളാറ്റിൽ 58-കാരൻ മരിച്ചനിലയിൽ; മൃതദേഹത്തിന്...
17 April 2024 10:28 AM GMTസുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന്...
17 April 2024 10:26 AM GMTമാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം;...
17 April 2024 10:05 AM GMTമാസപ്പടി ആരോപണക്കേസ്: ശശിധരന് കര്‍ത്തയെ ഇഡി ചോദ്യംചെയ്തു
17 April 2024 10:02 AM GMTസംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സിഎജി...
17 April 2024 9:58 AM GMT