തമിഴ്നാട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
BY swapna en6 Feb 2016 1:11 PM GMT
X
swapna en6 Feb 2016 1:11 PM GMT
വെല്ലൂര്‍: തമിഴ്നാട്ടില്‍ വെല്ലൂര്‍ എന്‍ജിനീയറിങ് കോളജില്‍ സ്ഫോടനം. ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളജിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.സ്ഫോടനത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല. ക്യാംപസിലെ ചവറ്റു കൂനയ്ക്ക് സമീപം ഉള്ള കാര്‍ഡ് ബോര്‍ഡ് പൊട്ടിത്തെറിച്ചതെന്നാണ് ആദ്യവിവരം. കോളജിലെ ഏഴു ബസ്സുകളാണ് സ്ഫോടനത്തില്‍ തകര്‍ന്നത്.
Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT