തന്റേത് സ്വാഭാവിക പ്രതികരണം: ബിജെപി എംഎല്‍എ
BY Sumeera SMR17 Feb 2016 2:33 AM GMT
Sumeera SMR17 Feb 2016 2:33 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി പാട്യാല കോടതിയില്‍ മര്ദ്ദിച്ചവരോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപി എംഎല്‍എ ഒ പി ശര്‍മ. കഴിഞ്ഞ ദിവസം കോടതിയിലെത്തിയ ജെഎന്‍യു വിദ്യാര്‍ഥികളെയും അധ്യാപകരെയും മാധ്യമ പ്രവര്‍ത്തകരെയും തന്റെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്ത സംഭവത്തെ ന്യായീകരിക്കുകയായിരുന്നു ശര്‍മ.
കോടതിയില്‍ നിന്നു പുറത്തുവരികയായിരുന്ന താന്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ തന്നെ ആക്രമിച്ച് ഓടി. അതിനുശേഷമുണ്ടായ സംഭാഷണങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്റേത് സ്വാഭാവിക പ്രതികരണമായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കോട്ടിട്ട വ്യക്തി താന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT