തനിക്കൊരു ഉപദേശകനെ ആവശ്യമുണ്ട് - പിണറായി വിജയന്
BY sdq Kappan29 May 2016 3:41 AM GMT
X
sdq Kappan29 May 2016 3:41 AM GMT
[related] വൈദഗ്ധ്യമുള്ള ഒരു ഉപദേശകനെ തനിക്ക് ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്നെ സര്‍ക്കാരിന്റെ ഉപദേശകനായി നിയമിക്കണമെന്ന വിഎസ് അച്ച്യുതാനന്ദന്റെ കുറിപ്പ് സംബന്ധിച്ച ചോദ്യത്തോട് ഡല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു പിണറായി. ഭരണ രംഗത്ത് നിന്ന് താന്‍ വിട്ട് നിന്നിട്ട് വര്‍ഷങ്ങളായതിനാല്‍ തനിക്ക് ഒരു ഉപദേശകനം ആവശ്യമുണ്ട്. എങ്ങനെയുള്ള ഉപദേശകനെയാണ് ആവശ്യം എന്ന ചോദ്യത്തിന് മറുപടിയായി വൈദഗ്ധ്യമുള്ള ഉപദേശകനെയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT