തനിക്കെതിരേ ഗൂഢാലോചന: മാണി
BY Sumeera SMR9 Nov 2015 7:40 PM GMT
Sumeera SMR9 Nov 2015 7:40 PM GMT
കൊച്ചി: ബാര്‍ കോഴ വിഷയത്തില്‍ തനിക്കെതിരേ ഗൂഢാലോചനയുണ്ടെന്നും രാജിയുടെ കാര്യത്തില്‍ ഇന്നു ചേരുന്ന കേരളാ കോണ്‍ഗ്രസ്-എം പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കെ എം മാണി. തൃപ്പൂണിത്തുറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഇന്നു ചേരുന്ന പാര്‍ട്ടിയോഗത്തില്‍ ഹൈക്കോടതിവിധിയുടെ പരാമര്‍ശം അടക്കം എല്ലാ വിഷയവും സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും മാണി പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും മന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന നിലപാടിലാണല്ലോ എന്ന ചോദ്യത്തിന്, അതൊക്കെ വരട്ടെയെന്നും എന്തായാലും ഇന്നു ചേരുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നുമായിരുന്നു മാണിയുടെ മറുപടി.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT