Flash News

തനിക്കെതിരെയുള്ള 31 കേസുകള്‍ ഏതെന്ന് വിഎസ് വ്യക്തമാക്കണം-മുഖ്യമന്ത്രി

തനിക്കെതിരെയുള്ള 31 കേസുകള്‍ ഏതെന്ന് വിഎസ് വ്യക്തമാക്കണം-മുഖ്യമന്ത്രി
X
oommen-chandy-happy

[related] ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടുന്നതും ഒഴിഞ്ഞുമാറുന്നതും വിഎസ് അച്ച്യുതാനന്ദന്‍ തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ വിഎസ് ആരോപിക്കുന്ന 31 കേസുകള്‍ ഏതെന്ന് അദ്ദേഹം വ്യക്തമാക്കണം. ലാവ്‌ലിന്‍ കേസിലും ടിപി ചന്ദ്രശേഖരന്‍ വധക്കേസിലും വിഎസ് അച്ച്യുതാനന്ദന്‍ നിലപാട് മാറ്റിയില്ലെ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല, മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകും. സ്വതന്ത്രന്‍മാരെ സ്ഥാനാര്‍ഥിയാക്കേണ്ടിവന്നത് എല്‍ഡിഎഫിന്റെ ഗതികേടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it