തത്സമയ ഗതാഗത വിവരങ്ങള്‍ റേഡിയോയിലൂടെ ലഭ്യമാക്കും
BY sdq Kappan5 March 2016 10:51 AM GMT
X
sdq Kappan5 March 2016 10:51 AM GMT
ന്യൂഡല്‍ഹി :ദേശീയപാതയിലൂടെയുള്ള യാത്ര നീക്കങ്ങള്‍ സംബന്ധിച്ച വിവിരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി റേഡിയോ ചാനല്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ഗതാഗത സുരക്ഷയെക്കുറിച്ച് ബോധവത്ക്കരണം നല്‍കുന്നതിനാണ് മുന്‍തൂക്കം നല്‍കുക.
ഡല്‍ഹി മുതല്‍ ജയ്പൂര്‍ വരെയുള്ള ദേശീയ പാത എട്ടില്‍ മൂന്ന് ഘട്ടങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, ആള്‍വാര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലെ ആകാശവാണി സ്റ്റേഷനുകള്‍ യാത്രക്കാര്‍ക്കായി തത്സമയ ഗതാഗത വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യും. ഒരു ദിവസം ഗതാഗത സംബന്ധിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 22 ബുള്ളറ്റിനുകള്‍ പ്രക്ഷേപണം ചെയ്യുക. ഇതിനായി 3 മാസത്തേയ്ക്ക് ആകാശവാണിയുമായി കരാര്‍ ഒപ്പുവെയ്ച്ചിട്ടുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് വ്യക്തമാക്കി.
Next Story
RELATED STORIES
വീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTഅബ്ദുര്‍റഹീമിന്റെ മോചനത്തിനായി കുഞ്ഞുകരുതല്‍; സൈക്കിള്‍ വാങ്ങാന്‍...
12 April 2024 11:31 AM GMTകൊട്ടിയൂരില്‍ 20 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവം: ഒരാള്‍...
8 April 2024 11:26 AM GMTപാനൂര്‍ സ്ഫോടനം: പോലിസിനെതിരേ എം വി ഗോവിന്ദന്
8 April 2024 8:13 AM GMTപാനൂര്‍ സ്ഫോടനം: സമഗ്രാന്വേഷണത്തിലൂടെ ഗൂഢാലോചനയടക്കം...
6 April 2024 8:29 AM GMT