തങ്ങള്‍പടിയില്‍ സിപിഎം-ലീഗ് സംഘര്‍ഷം: 11 പേര്‍ക്ക് പരിക്കേറ്റു
BY Sumeera SMR27 Dec 2015 5:44 AM GMT
Sumeera SMR27 Dec 2015 5:44 AM GMT
അണ്ടത്തോട: തങ്ങള്‍പ്പടിയില്‍ സിപിഎം-ലീഗ് സംഘര്‍ഷം. 11 പേര്‍ക്ക് പരിക്കേറ്റു. രണ്ട് ബൈക്ക് കത്തിച്ചു. സംഭവവുമായി ബന്ധപെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ വടക്കേകാട് പോലിസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. നബിദിന പരിപാടി കഴിഞ്ഞ് വരികയായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പെരിയ്യമ്പലം പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്ത് വെച്ച് സിപിഎം പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് മേഖലയിലെ ക്രമസമാധനില തകരുകയും സംഘര്‍ഷം വ്യാപിക്കയും ചെയ്തു.
ലീഗ് പ്രവര്‍ത്തകരായ തങ്ങള്‍പ്പടി കണ്ണത്തയില്‍ സുഹൈബ്(16), കൈവളപ്പില്‍ സഹൂദ് (17), കണ്ണത്തയില്‍ ബിനിയാസ് (15), കൊട്ടരംമ്പാട്ടയില് ഉബൈസ് (14), കുമ്പളത്തയില് ഹര്‍ഷാദ് (15), ഫായിസ്, കൊട്ടരംമ്പാട്ടയില് ഹര്‍ഷാന്‍ (15), മുഹമ്മദ് ബിലാല്‍ (15), സുഹൈല്‍ (15), സിപി എം പ്രവര്‍ത്തകരായ മുകുന്ദന് തട്ടകത്ത് (35), ഷഹീര്‍ പട്ടച്ചാരി (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരുക്കേറ്റ ലീഗ് പ്രവര്‍ത്തകരെ ചാവക്കാട് രാജ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീഗ് പ്രവര്‍ത്തകനായ അണ്ടത്തോ ട് തിരുതിയില് നൗഷാദിന്റെ ബൈക്കും സിപിഎം പ്രവര്‍ത്തകനായ കാപ്പിരിക്കാട് കുഞ്ഞുമുഹമ്മദിന്റെ ബൈക്കുമാണ് കത്തിച്ചത്.
മുകുന്ദന് തട്ടകത്ത്(35), ഷഹീര്‍ പട്ടച്ചാരി (20), മൊയ്തു കിഴക്കകത് (34), ജംഷീര്‍ വാക്കയില്‍(31) എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് വടക്കേക്കാട് എസ്ഐ ടി എസ് റനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT