തങ്കച്ചന് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണോയെന്ന് ജോമോന്റെ വെല്ലുവിളി
BY ajay G.A.G26 May 2016 3:26 PM GMT
X
ajay G.A.G26 May 2016 3:26 PM GMT
കൊച്ചി : ജിഷവധക്കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെതിരെ വെല്ലുവിളിയുമായി മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഫേസ്ബുക്ക്് പോസ്റ്റ്. കോണ്‍ഗ്രസ്സ് നേതാവ് എന്‍ ഡി തിവാരിയെപോലെ തങ്കച്ചന് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണോയെന്നാണ് ജോമോന്റെ ചോദ്യം.
[related]മുഖ്യമന്ത്രിയ്ക്ക് താന്‍ നല്കിയ പരാതിയില്‍ തങ്കച്ചന്റെ പേര് ഒരു സ്ഥലത്തും പരാമര്‍ശിച്ചിട്ടില്ലായിരുന്നു. എന്നാല്‍ പി പി തങ്കച്ചന് ആ നേതാവ് താന്‍ തന്നെയാണെന്നും കേസ് കൊടുക്കുമെന്നും പറയുന്നതിനെ സ്വാഗതം ചെയ്യുന്നതായും ജോമോന് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ 15 ലക്ഷം രൂപ നല്‍കിയത് 20 വര്‍ഷം തന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാന്‍ വേണ്ടിയാണെന്ന് നാട്ടുകാര്‍ സംശയിച്ചാല്‍ അവരെ കുറപ്പെടുത്താനാകില്ലെന്നും ജോമോന് പറഞ്ഞു.
ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ് :
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT